നീലേശ്വരം കോട്ടപ്പുറം സ്കൂളിൽ ഹയർസെക്കന്ററി പ്രവേശനോത്സവം നടത്തി
നീലേശ്വരം കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ.ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി പ്രവേശനോത്സവം നടത്തി.
നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. നീലേശ്വരം എസ്ഐ, രതീഷ്, എഎസ്ഐ രാജേഷ്, അമൃത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ നിഷ ടീച്ചർ നന്ദി പറഞ്ഞു.
No comments