Breaking News

86-ാം വയസ്സിലും കണ്ണടയില്ലാതെ വായന: നീലേശ്വരത്തെ എ. വി ജാനകിയെ വായനാദിനത്തിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ ആദരിച്ചു.

86-ാം വയസ്സിലും കണ്ണടയില്ലാതെ വായന തുടരുന്ന നീലേശ്വരത്തെ എ. വി ജാനകിയെ വായനാദിനത്തിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ സി.വി രമേശ് അധ്യക്ഷത വഹിച്ചു. കെ.കെ കുമാരൻ, ചന്ദ്രാവതി മന്ദംപുറം, മകൾ ഗീതാ ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

No comments