Breaking News

ബിരിക്കുളം കോളംകുളം ഓമനങ്ങാനത്തെ മുന്തിക്കോട്ട് രാമചന്ദ്രൻ (64) അന്തരിച്ചു.

ബിരിക്കുളം കോളം കുളം ഓമനങ്ങാനത്തെ മുന്തിക്കോട്ട് രാമചന്ദ്രൻ (64) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ: തങ്കമണി (തുരുത്തി - കിഴക്കേമുറി) മക്കൾ: ധനേഷ് (സി പി ഐ (എം) ബിരിക്കുളം ലോക്കൽ ക്കമ്മറ്റിയംഗം - ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ), ധന്യ, നിധിഷ് (പനയന്തട്ട ഗവ: യു.പി.സ്ക്കൂൾ) മരുമക്കൾ: നീതു (ഓമനങ്ങാനം) ജിതേഷ് (പയ്യന്നൂർ പരവന്തട്ട . മഹിമ - കാളിയാനം. സഹോദരങ്ങൾ: ലക്ഷ്മി,ബാലാമണി. ബാലകൃഷ്ണൻ,മോഹനൻ, ഗംഗാധരൻ . ഹരീന്ദ്രൻ (സി ഐ ടി യു നീലേശ്വരം ഏരിയാ വൈസ് പ്രസിഡണ്ട് ) പുഷ്പ.

No comments