നീലേശ്വരം കോട്ടപ്പുറം സ്കൂളിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപകരെ നിയമിക്കും
നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് എസ് എൽ പി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തും.
താൽപര്യമുള്ളവർ നാളെ രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം.

No comments