പടന്നക്കാട് എസ്എൻഎ യുപിഎസിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
ഡോ.റഹ്മത്തുല്ല ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ് യു പ്രീതി അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ കെ. അരുൺകുമാർ സ്വാഗതവും എം.സുമേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പടന്നക്കാട് എസ്എൻഎ യുപിഎസിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
Reviewed by test
on
June 10, 2025
Rating: 5
No comments