നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ചോയ്യംകോട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്ലാദപ്രകടനം.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ നേതൃത്വം നൽകി. നേതാക്കളായ സി.വി.ഗോപകുമാർ, അജയൻ വേളൂർ, ശശി ചാങ്ങാട്, അശോകൻ ആറളം, രാകേഷ് കൂവാറ്റി, കെ.വിജയൻ, ജനാർദനൻ കക്കോൽ, മുരളീധരൻ ചെറുവ, വിഷ്ണുപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
No comments