Breaking News

സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ: ജില്ലാ ടീമിനെ ആയിഷ മിർഹാന നയിക്കും

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ കാസർകോട് സ്വദേശിനി ആയിഷ മിർഹാന നയിക്കും.
നിയ ഗണേശൻ ആണ് വൈസ് ക്യാപ്റ്റൻ. ടീം അംഗങ്ങൾ: ഇഷിത ഹരീഷ്, എം.മിത്ര (ഗോൾ കീപ്പർ), ടി.ശ്രീരുദ്ര, കെ.ദേവിക, അഷിക മെർലിൻ, ടി.ടി.വി.വൈഗ, കെ. അമൃത, റിംഷ അബ്ദുൽ കബീർ (ഡിഫന്റേഴ്സ്), വൈസ് ക്യാപ്റ്റൻ നിയ ഗണേഷ്, കെ.വി.ശിവനന്ദ, കെ.വി. ആലിയ, മീര നാരായണൻ, ടി.റിയ, പി.വി.അഭിന, സി.വൈഗ (മിഡ് ഫീൽഡേഴ്സ്), ക്യാപ്റ്റൻ ആയിഷ മിർഹാന, പി. പാർവതി, നിതിന രാജ്, എം. അർച്ചന, നിവേദിത ഉമേശൻ (ഫോർവേഡ്സ്), ടീം കോച്ച്: സുമേഷ് കാലിക്കടവ്, ടീം മാനേജർ: വി.വി.ഷീബ.

No comments