രാത്രിയുണ്ടായ കനത്ത മഴയിൽ നീലേശ്വരം കൊട്ടുമ്പുറത്ത് കോൺവെന്റിന്റെ മതിൽ തകർന്നു വീണു. രാത്രിയായതിനാൽ അപായമൊഴിവായി.
No comments