Breaking News

നീലേശ്വരം മെയിൻ ബസാറിലെ എ.ബി സ്റ്റോഴ്സ് ഉടമ അതിയാൽ ബാലൻ (86) അന്തരിച്ചു.

നീലേശ്വരം മെയിൻ ബസാറിലെ എ.ബി സ്റ്റോഴ്സ് ഉടമ അതിയാൽ ബാലൻ (86) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: രാജീവൻ (എ.ബി. ഏജൻസീസ്, നീലേശ്വരം), മനോജ് (റിട്ട. ഇന്ത്യൻ നേവി), സുനിൽകുമാർ (ദുബായ്), ബിന്ദു (മാഹി). മരുമക്കൾ: സുമം, രേഷ്മ, നിഷ, അശോകൻ (മാഹി). സഹോദരങ്ങൾ: കുമാരൻ,  തമ്പാൻ, രാധ, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, കുഞ്ഞിക്കൃഷ്ണൻ.

No comments