Breaking News

കിളിയളം മെട്ടക്കുന്നിലെ വി കെ പാർവതി അമ്മ (90) അന്തരിച്ചു.

കിളിയളം മെട്ടക്കുന്നിലെ വി കെ പാർവതി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഐക്കോടൻ രാമൻ നായർ. മക്കൾ: രാമകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, തങ്കമണി. മരുമക്കൾ: പ്രീത (സെക്രട്ടറി, വനിതാ സഹകരണ സംഘം, ബളാൽ), ശശീന്ദ്രൻ (ചേടിറോഡ്),. സഹോദരങ്ങൾ: പരേതരായ തമ്പായി അമ്മ, കല്യാണി അമ്മ, കുഞ്ഞമ്മാർ അമ്മ, വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നമ്പ്യാർ (വീരഭദ്രക്ഷേത്രം, ചെറുവത്തൂർ).

No comments