Breaking News

നീലേശ്വരം പള്ളിക്കരയിലെ മാട്ടുമ്മൽ തമ്പായി (86) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ മാട്ടുമ്മൽ തമ്പായി (86) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് പള്ളിക്കര കിഴക്കേക്കരയിൽ. ഭർത്താവ്: തൃക്കരിപ്പൂർ കണ്ണമംഗലം കഴകം അന്തിത്തിരിയൻ പരേതനായ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയൻ. മക്കൾ: എം സുകുമാരൻ (പയ്യന്നൂർ), എം രാജൻ (പള്ളിക്കര), എം മാലതി (പിലിക്കോട്), എം രാധാകൃഷ്ണൻ (പള്ളിക്കര), മരുമക്കൾ:  സാവിത്രി (പയ്യന്നൂർ), വനജ (മുണ്ടോട്ട്), ടി വി നാരായണൻ (പിലിക്കോട്), അജിത (മണ്ടൂർ). സഹോദരങ്ങൾ: പരേതരായ മാട്ടുമ്മൽ കല്യാണി, ലക്ഷ്മി, അപ്പു.

No comments