Breaking News

നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പാട്ടി (79) അന്തരിച്ചു.

നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിന് സമീപത്തെ പരേതനായ പി.വി.കൃഷ്ണന്റെ ഭാര്യ പി.വി.പാട്ടി (79) അന്തരിച്ചു.
മക്കൾ: ഗോപി (കാഞ്ഞങ്ങാട്), മാലിനി (ദിനേശ് ബീഡി, ചിറപ്പുറം), സാവിത്രി, വിനോദ്. മരുമക്കൾ: നാരായണി (കാഞ്ഞങ്ങാട്), എ.വി.ബാലകൃഷ്ണൻ (കാര്യങ്കോട്), ബാലൻ (ഈയ്യക്കാട്), ചിത്ര (പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞമ്മ, അമ്മാർ (ഇരുവരും കാഞ്ഞങ്ങാട്), പരേതരായ ചോയിച്ചി, ചിരുതേയി, ഉമ്പിച്ചി,മാണി.

No comments