ഫോക് ലോർ അക്കാദമി അവാർഡ് നേടിയ പ്രശസ്ത തെയ്യം കലാകാരൻ നീലേശ്വരം പട്ടേന നീരൊഴുക്കിലെ അമ്പു കുറ്റൂരാൻ (78) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: രാജു (ഫുഡ് സേഫ്റ്റി ഓഫീസ്, നീലേശ്വരം), രഞ്ജിത്ത് (ഗൾഫ്).
ഫോക് ലോർ അക്കാദമി അവാർഡ് നേടിയ പ്രശസ്ത തെയ്യം കലാകാരൻ നീലേശ്വരം പട്ടേന നീരൊഴുക്കിലെ അമ്പു കുറ്റൂരാൻ (78) അന്തരിച്ചു.
Reviewed by test
on
June 23, 2025
Rating: 5
No comments