നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരത്തെ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.
നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരത്തെ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു.സംസ്ക്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ മാധവൻ (ഓസ്ട്രേലിയ). മരുമക്കൾ: നടൻ ദിലീപ്, റിയ (ഓസ്ട്രേലിയ), സഹോദരങ്ങൾ: ചന്ദ്രിക (ചുള്ളിക്കര) സരോജിനി (പേരോൽ) പരേതരായ ദേവകി, ജനാർദ്ദനൻ ( റിട്ട . കെഎസ്ഇബി).
No comments