കരിന്തളം പാറക്കോൽ തലയടുക്കത്തെ എ.ജി.ദാമോദരൻ (74) അന്തരിച്ചു.
കരിന്തളം പാറക്കോൽ തലയടുക്കത്തെ എ.ജി.ദാമോദരൻ (74) അന്തരിച്ചു.ഭാര്യ: എസ്.പ്രസന്ന. മക്കൾ: പ്രീതി, പ്രജീഷ് (ദുബായ്). മരുമക്കൾ: കെ.മധു (വെസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരൻ- സിപിഎം കുന്നുംകൈ ലോക്കൽ കമ്മിറ്റി അംഗം), മിനി (നഴ്‌സ്, ദുബായ്). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (മാത്തിൽ), പരേതനായ കരുണാകരൻ, വിശ്വംഭരൻ.
No comments