നീലേശ്വരം മുണ്ടേമ്മാട് എം ചന്ദ്രൻ (73)അന്തരിച്ചു. ഭാര്യ: പി സരോജിനി. മക്കൾ: രജനി(ദിനേശ് അപ്പാര ക്സ് ചെറുവത്തൂർ), രഞ്ജിത്ത്. മരുമക്കൾ: പി.മനോജ്, സയന. സഹോദരങ്ങൾ: കുഞ്ഞിരാമൻ (പള്ളിക്കര).പരേതനായ കണ്ണൻ.
നീലേശ്വരം മുണ്ടേമ്മാട് എം ചന്ദ്രൻ (73)അന്തരിച്ചു.
Reviewed by test
on
June 08, 2025
Rating: 5
No comments