നീലേശ്വരം പാലായിയിലെ കുണ്ടിൽ വീട്ടിൽ ബാബു (46) അന്തരിച്ചു.
നീലേശ്വരം പാലായിയിലെ കുണ്ടിൽ വീട്ടിൽ ബാബു (46) അന്തരിച്ചു. കുണ്ടിൽ വീട്ടിൽ അമ്പാടികുഞ്ഞിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ അശ്വതി (കൊടവലം പുല്ലൂർ) മക്കൾ: നിഹയ,മിഖയ(വിദ്യാർത്ഥികൾ) സഹോദരങ്ങൾ :ശോഭന (ചെറുവത്തൂർ), സുരേശൻ (പാലായി), രജനി (പള്ളിക്കര).
No comments