പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ നാളെ ഡോ.എം.ജി.എസ് നാരായണൻ അനുസ്മരണം നടത്തും.
ഉച്ചയ്ക്ക് 2 മണി മുതൽ കോളേജ് കോൺഫറൻസ് ഹാളിലാണ് പരിപാടി. കോളേജുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ചരിത്രകാരനായിരുന്നു എംജിഎസ്. കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ പൂർവാധ്യാപകരും പൂർവ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് കോളേജ് ചരിത്ര വിഭാഗം അഭ്യർത്ഥിച്ചു.
No comments