പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് പി വി എസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ നീലേശ്വരത്തേക്ക് കൊണ്ടുവരും. പൊതു ദർശനമുണ്ടാകും.
പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് അന്തരിച്ചു.
Reviewed by test
on
May 12, 2025
Rating: 5
No comments