Breaking News

നീലേശ്വരം സ്വദേശി ആഫ്രിക്കയിലെ ടാൻസാനിയയിൽഹൃദയാഘാതത്തെ തുടർന്ന്മരിച്ചു.. .

നീലേശ്വരം സ്വദേശി ആഫ്രിക്കയിലെ ടാൻസാനിയയിൽ
ഹൃദയാഘാതത്തെ തുടർന്ന്
മരിച്ചു.. പേരോൽ വള്ളിക്കുന്നിലെ കെ.വി.പുരുഷോത്തമൻ (51) ആണ് മരണപ്പെട്ടത്. ഭാര്യ: രാഗിണി .മക്കൾ: നയൻ കേശവ്, നഭയ കേശവ് . മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

No comments