Breaking News

ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് & സ്ക്രൈബ്സ് വെൽഫയർ സൊസൈറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി സുനിൽകുമാർ കൊട്ടറയെ തിരെഞ്ഞെടുത്തു

ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് & സ്ക്രൈബ്സ് വെൽഫയർ സൊസൈറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി നീലേശ്വരത്തെ സുനിൽകുമാർ കൊട്ടറയെ തെരഞ്ഞെടുത്തു. നിലവിൽ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആണ്.

No comments