നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി മെയ് 25 ഞായറാഴ്ച പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ ജില്ലാതല ക്വിസ് മത്സരം നടത്തും.
പൊതുവിജ്ഞാനം - ആനുകാലികം എന്നതാണ് വിഷയം. 15 വയസ് വരെയും 15 വയസിന് മുകളിലും രണ്ട് വിഭാഗങ്ങളിലായി 2 പേർ വീതം അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. വിജയികൾക്ക് യഥാക്രമം 1500, 1000, 500 രൂപ വീതം ക്യാഷ് അവാർഡുകൾ നൽകും. പങ്കെടുക്കുന്നവർ മെയ് 23 ന് അകം പേര് നൽകണം. ഫോൺ: 9895 871 825, 9447 520 389.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി ജില്ലാതല ക്വിസ് മത്സരം നടത്തും
Reviewed by test
on
May 22, 2025
Rating: 5
No comments