കർഷക സംഘം നീലേശ്വരം കുഞ്ഞിപ്പുളിക്കാൽ രണ്ടാം യൂണിറ്റ് സമ്മേളനം നടത്തി
കർഷക സംഘം നീലേശ്വരം കുഞ്ഞിപ്പുളിക്കാൽ രണ്ടാം യൂണിറ്റ് സമ്മേളനം നടത്തി.
ഒ.എം.ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.വി.കൃഷ്ണൻ, കെ.വി.വിജയൻ എന്നിവർ സംസാരിച്ചു. ദാമോദരൻ പൊടോര സ്വാഗതവും പി.വി.രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഉമേശൻ (പ്രസിഡന്റ്), ദാമോദരൻ പൊടോര (സെക്ര), പി.വി.രമേശൻ (ട്രഷ). സമ്മേളന പ്രതിനിധികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
No comments