നീലേശ്വരം കരുവാച്ചേരി ലക്ഷ് മി നിവാസിലെ വി.വി. ജാനകി (97) അന്തരിച്ചു.
നീലേശ്വരം കരുവാച്ചേരി ലക്ഷ് മി നിവാസിലെ വി.വി. ജാനകി (97) അന്തരിച്ചു.സംസ്കാരം നാളെ. ഭർത്താവ്: പരേതനായ ടി.കെ.ഗോപാലകൃഷണൻ . മക്കൾ: റിട്ട: ഡോ: ടി.കെ.രവീന്ദ്രൻ (ഗവൺമെന്റ് ഹോസ്പിറ്റൽ തൃശൂർ), ടി.കെ.സുരേശൻ (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),ടി.കെഅനിത (കോഴിക്കോട്), ടി.കെ. പ്രമീള (ബാംഗ്ലൂർ ), പരേതനായ ടി.കെ ഭരതൻ. മരുമക്കൾ: വത്സല (കാസറഗോഡ്), ഡോ: റംല (തൃശൂർ), ടി.ടി.വി ഗീത (കരിവെള്ളൂർ ), സി.രാമചന്ദ്രൻ (റിട്ട: സീനിയർ മാനേജർ കനറാ ബേങ്ക്) കോഴിക്കോട്, പരേതനായ പി.വി ജയരാജൻ . സഹോദരങ്ങൾ: വി.വി.കുഞ്ഞമ്പു (ലക്ഷമി വുഡ് ഇൻസ്ട്രീസ് ), വി.വി.നാരായണൻ മാസ്റ്റർ (റിട്ട: ഹെഡ്മാസ്റ്റർ ), വി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ (റിട്ട: ഹെഡ് മാസ്റ്റർ), വി.വി.കുഞ്ഞിരാമൻ, വി.വി പത്മനാഭൻ,വി.വി.ബാലകൃഷ്ണൻ (റിട്ട: ഡപ്യൂട്ടി തഹസിൽദാർ), വി.വി. വിലാസിനി ( വെള്ളൂർ), പരേതരായ വി.വി.രാഘവൻ, വി.വി കുമാരൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.
No comments