റിട്ട ജെസിഒ നീലേശ്വരം പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ (73) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക്. ഭാര്യ: ശോഭ (റിട്ട. അധ്യാപിക). മക്കൾ: ശരത് (ബെംഗളൂരു), ശരണ്യ (അധ്യാപിക, തൃക്കരിപ്പൂർ ഫാർമസി കോളേജ്). മരുമക്കൾ നേഹ (ബാംഗ്ലൂർ) നിധീഷ് (ഉദിനൂർ).സഹോദരങ്ങൾ: ജാനകി, ബാലചന്ദ്രൻ, വിജയൻ, രാജീവൻ.
No comments