ചായ്യോത്ത് ചീയഞ്ചേരിയിലെ ടി.വി ദിവാകരൻ (58) അന്തരിച്ചു.
പരേതനായ എം വി .കുഞ്ഞിരാമൻ ചിയ്യേയി ദമ്പതികളുടെ മകനാണ്.ഭാര്യ: ബിന്ദു. മക്കൾ: ദൃശ്യ, നന്ദന , വന്ദന . മരുമക്കൾ: രതീഷ് (എറണാകുളം), രാഹുൽ (കോറോത്ത്).സഹോദരങ്ങൾ: ശംഭു (റിട്ട. ആർമി) ,ശ്രീധരൻ, രാധ (വെള്ളച്ചേരി), ചന്ദ്രാവതി (കാട്ടുകുളങ്ങര), യശോദ (ചായ്യോത്ത്), ദേവകി, പത്മിനി (മുട്ടിച്ചരൽ).
No comments