Breaking News

പുതുക്കൈ നരിക്കാട്ടെ ഞെക്ലിയിൽ എൻ. ബാബു (41) അന്തരിച്ചു.

പുതുക്കൈ നരിക്കാട്ടെ ഞെക്ലിയിൽ എൻ. ബാബു (41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും എൻ.മാധവിയുടെയും മകനാണ്. ഭാര്യ: മോഹിനി. മക്കൾ: ഇശാൻ, വേദിക. സഹോദരങ്ങൾ: പുഷ്പ, ശോഭന, പ്രേമ. മൃതദേഹം രാവിലെ 11 മണിക്ക് പുതുക്കൈ യങ്മെൻസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കൈയിൽ.

No comments