Breaking News

എം സി ജോസഫൈന്‍ അനുസ്‌മരണവും ഏകദിന ശില്‍പശാലയും നടത്തി

നീലേശ്വരംഅഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി എം സി ജോസഫൈന്‍ അനുസ്‌മരണവും ഏകദിന ശില്‍പശാലയും നടത്തി.
നീലേശ്വരം വ്യാപാരഭവനില്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം സുമതി എന്നിവര്‍ ക്ലാസ്‌ എടുത്തു. ഓമന രാമചന്ദ്രന്‍, ടി കെ ചന്ദ്രമ്മ, ദേവി രവീന്ദ്രന്‍, വി വി പ്രസന്നകുമാരി, എം ഗൗരി, കെ സുജാത എന്നിവര്‍ സംസാരിച്ചു.
.................

No comments