Breaking News

നാഷണൽ റൂറൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സംസ്ഥാന തലത്തിൽ ഫുട്ബോൾ ടീം സെലഷൻ ട്രയൽ നാളെ കടിഞ്ഞിമൂലയിൽ

ജാർഖണ്ഡ് ൽ വെച്ച് നടക്കുന്ന നാഷണൽ റൂറൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുവേണ്ടി സംസ്ഥാന തലത്തിൽ ഫുട്ബോൾ ടീം സെലഷൻ ട്രയൽ നാളെ (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് കടിഞ്ഞിമൂല ജി ഡബ്ലു എൽ പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതാണ്.  സബ്ജൂനിയർ വിഭാഗം . ജൂനിയർ വിഭാഗം, സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക്
8590348836. 9495006258 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് റൂറൽ ഫൂട്ബോൾ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം എം ഗംഗാധരൻ അറിയിച്ചു .

No comments