Breaking News

നീലേശ്വരം ശ്രീ കരിങ്ങാട്ട് തറവാട് പ്രതിഷ്ഠാദിനം നാളെ

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ കരിങ്ങാട്ട് തറവാട്ടിൽ നാളെ പ്രതിഷ്ഠാദിനം ആഘോഷിക്കും.
തന്ത്രി പട്ടേന നീലമന ശംഭു നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ 7 മണി മുതൽ ഗണപതി ഹോമവും പ്രതിഷ്ഠാദിന പൂജയും ഉണ്ടാകും. തുടർന്ന് പ്രസാദ വിതരണത്തോടെ സമാപിക്കും.

No comments