സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം എരിക്കുളത്ത്: സംഘാടക സമിതിയായി
സി പി ഐ 25-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം
മെയ് . 24, 25, 26 തീയ്യതികളിൽ മടിക്കൈ എരിക്കുളത്ത് നടക്കും. സമ്മേളന വിജയത്തിനായി ച്ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ. എൻ ബാലകൃഷ്ണൻ.
കെ ശാർങ്ങാധരൻ
സി.രഞ്ചിത്ത്.
പി.വി.കുമാരൻ മാസ്റ്റർ, പി. മിനി
എം.നാരായണൻ മുൻ എം.എൽഎ
എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയ്യർപേഴ്സണായി കെ. വി.ശ്രീലതയേയും
കൺവീനറായി എം. ശ്രീജിത്ത് എന്നിവരെയും. ജോ: കൺവീനർ മാരായി സി. രഞ്ജിത്ത്. പി.വി.കുമാരൻ മാഷ്.
No comments