Breaking News

റെയിൽവെ സ്റ്റേഷനിലേക്ക് പൊതുവഴി ഒരുക്കണം

നീലേശ്വരം പള്ളിക്കരയിൽ നിന്നും റെയിൽവെസ്റ്റേഷനിലേക്കുള്ള പൊതുവഴിയിൽ റെയിൽവെ നിർമ്മാണ സാമഗ്രികകളുള്ളതിനാൽ ഈ വഴി യാത്ര ചെയ്യുനവർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. പലപ്പോഴും കുട്ടികളും പ്രായമായവരടക്കം ആളുകൾ ട്രാക്കിലൂടെ നടക്കാൻ നിർബന്ധിതമാകുന്നു. റെയിൽവെ അധികൃതർ നടവഴി സൗകര്യമൊരുക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് പള്ളിക്കര വിദ്യാപോഷിണി വായനശാല ജനറൽ ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികൾ: പ്രസിഡണ്ട് : കെ.വി. രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് : നിധീഷ് എം.സി ,സെക്രട്ടറി : കെ.കെ. സത്യനാരായണൻ ജോ: സെക്രട്ടറി : പി.സുരേഷ് കുമാർ

No comments