Breaking News

നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം നാളെ

നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം നാളെ രാവിലെ 6 മണി മുതൽ 8 മണി വരെയുള്ള ശുഭമുഹൂർത്തത്തിൽ  
പട്ടേന ശ്രീധരൻ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ 
നടക്കും.

No comments