നീലേശ്വരം സ്വദേശിനി മനീഷ നാരായണന് ഫിസിക്സിൽ ഡോക്ടറേറ്റ്
നീലേശ്വരം സ്വദേശിനി മനീഷ നാരായണൻ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടി.
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ നീലേശ്വരം തെരുവിലെ കെ.കെ.നാരായണന്റെയും കെ. പുഷ്പയുടെയും മകളാണ്. ഏഷ്യ, യൂറോപ്പ്, ആസ്ത്രേലിയ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സിങ്കപ്പൂരിൽ നിന്ന് മികച്ച പ്രബന്ധത്തിനുള്ള കാഷ് പ്രൈസും നേടി. പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായി യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റാലിൽ ചേരാൻ യ്യാറെടുക്കുകയാണ്.

No comments