നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ടിപ്പര്‍ ലോറി ഡ്രൈവറെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.
നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ടിപ്പര്‍ ലോറി ഡ്രൈവറെ ട്രെയിന്‍ ഇടിച്ച് മരണപ്പെട്ട നിലയില്‍ കണ്ടെത്തി. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകനും മുണ്ടേമ്മാട് താമസക്കാരനുമായ പ്രദീപനെ (48 ) ആണ് കാര്യങ്കോട് പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ: രജിന. മക്കള്‍: ശിവദ, ഇഷാന്‍.
No comments