ദു:ഖവെള്ളി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരത്ത് കുരിശിന്റെ വഴി ഒരുക്കി.
നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫാ. ആൻസിൽ പീറ്റർ കാർമികത്വം വഹിച്ചു. ചിറച്ചുറം സെമിത്തേരി മുതൽ കോൺവെന്റ് ജങ്ഷൻ വരെയായിരുന്നു കുരിശിന്റെ വഴി.
ദു:ഖവെള്ളി ദിനാചരണം: നീലേശ്വരത്ത് കുരിശിന്റെ വഴി
Reviewed by test
on
April 18, 2025
Rating: 5
No comments