ജെസിഐ നിലേശ്വരം വനിതകൾക്കായി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ടോട്ടെ ബാഗ് ഹാൻഡ്പെയിൻ്റിങ് പരിശീലനം ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ ജെസി ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപെടുക. 9447543238
വനിതകൾക്ക് തൊഴിൽ പരിശീലനവുമായി ജെസിഐ നീലേശ്വരം
Reviewed by test
on
April 18, 2025
Rating: 5
No comments