Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് ടി.വി. ഗോപിനാഥൻ അനുസ്മരണം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് ടി.വി. ഗോപിനാഥൻ അനുസ്മരണം നടത്തി.ജീവൻധാരയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനും ആയിരുന്നു ഗോപിനാഥൻ. അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചനയിൽ ക്ലബ് പ്രസിഡന്റ് ടി.വി.രാജീവൻ, സെക്രട്ടറി ടി.മനോജ് കുമാർ, മഡിയൻ ഉണ്ണികൃഷ്ണൻ, എം.ഉണ്ണിക്കൃഷ്ണൻ, ടി.പി.വിജയകുമാർ, പി.യു.വേണുഗോപാലൻ, എം.ജീവൻ സജിത്ത്, കെ.ജയമോഹനൻ, പി.വേണുഗോപാൽ, വി. ഗീത എന്നിവർ പങ്കെടുത്തു.

No comments