ചെറുവത്തൂർ കൊവ്വൽ ഐസ് പ്ലാന്റിനടുത്തെ വാടക ക്വാർട്ടേഴ്സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി.
ചെറുവത്തൂർ കൊവ്വൽ ഐസ് പ്ലാന്റിനടുത്തെ വാടക ക്വാർട്ടേഴ്സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി.
നീലേശ്വരം എക്‌സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവുമാണ് ഇത് കണ്ടെത്തി സ്വമേധയാ കേസെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ എം എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിനൂപ്, പി ശൈലേഷ് കുമാർ, സീനിയർ ഗ്രേഡ് ഡ്രൈവർ പി രാജീവൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
...........

No comments