Breaking News

ഐഎൻഎൽ സ്ഥാപക ദിനം: കോട്ടപ്പുറം ശാഖയിൽ പതാക ഉയർത്തി

ഐ എൻ എൽ സ്ഥാപക ദിനത്തിൽ കോട്ടപ്പുറം ശാഖയിൽ ഐ എൻ എൽ കോട്ടപ്പുറം ശാഖ പ്രസിഡണ്ട് റഹൂഫ് കോട്ടയിൽ പതാക ഉയർത്തി. ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഷംസുദ്ദീൻ അറിഞ്ചിറ, ജില്ലാ സെക്രട്ടറി മമ്മു കോട്ടപ്പുറം, കോട്ടപ്പുറം ശാഖ ഭാരവാഹികളായ ടി പി മുഹമ്മദ്‌ കുഞ്ഞി, എൻ പി റഹീം, ഷരീഫ് കോട്ടപ്പുറം, അബ്ദുള്ള, അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു

No comments