Breaking News

നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം നാളെ മുതൽ

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം നാളെ തുടങ്ങും.
രാത്രി 7 ന് തുടങ്ങൽ. 8 ന് ചാമുണ്ഡി, വിഷ്ണുമൂർത്തി കുളിച്ചു തോറ്റം പുറപ്പാട്. 23ന് രാവിലെ 10 ന് ചാമുണ്ഡി, ഉച്ചയ്ക്ക് 12 ന് വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ കെട്ടിയാടും.

No comments