Breaking News

അന്താരാഷ്ട്ര വനിതാദിനം: ബേക്കല്‍ കോട്ടയില്‍ നാളെ പ്രവേശനം സൗജന്യം

 അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച്‌ ബേക്കല്‍ കോട്ടയില്‍ നാളത്തെ പ്രവേശനം സൗജന്യമായിരിക്കുമെന്ന്‌ ബേക്കല്‍ കോട്ടയുടെ ചുമതലയുള്ള കണ്‍സര്‍വേറ്റീവ്‌ അസിസ്‌റ്റന്റ്‌ പി വി ഷാജു അറിയിച്ചു.
കേന്ദ്ര പുരാവസ്‌തു വകുപ്പിന്‌ കീഴിലുള്ള സ്‌മാരകങ്ങളില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രവേശനം സൗജന്യമാക്കിയ ഡയറക്ടര്‍ ജനറലിന്റെ ഉത്തരവിന്റെ ്‌അടിസ്ഥാനത്തിലാണിത്‌.

No comments