Breaking News

സന്ദീപിൻ്റെ സ്മരണക്ക് വേണ്ടി കിനാനൂർ വായനശാലയ്ക്ക് ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടി യു ചോയ്യങ്കോട് യൂനിറ്റ് മേശ സംഭാവന നൽകി

അഞ്ഞൂറ്റമ്പലം വിരർകാവിലെ വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ചോയ്യങ്കോട്ടെ സി ഐ ടിയു ഓട്ടോ തൊഴിലാളിയായിരുന്ന സന്ദീപിൻ്റെ സ്മരണക്ക് വേണ്ടി കിനാനൂർ വായനശാലയ്ക്ക് ഓട്ടോ തൊഴിലാളി യൂനിയൻ സി ഐ ടി യു ചോയ്യങ്കോട് യൂനിറ്റ് മേശ സംഭാവന നൽകി
ഓട്ടോ തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറി ഒവി രവിന്ദ്രൻ വായനശാല രക്ഷാധികാരി കെ കുമാരന് നൽകി ഉൽഘാടനം നിർവ്വഹിച്ചു.
പ്രദിപൻ പി വി അദ്ധ്യക്ഷത വഹിച്ചു
കെ.ശ്രീധരൻ,കെ.ജനാർദ്ദനൻ
കെ.രാജൻ,പ്രഭാകരൻ പി. വി എന്നിവർ സംസാരിച്ചു.
എം.മനു സ്വാഗതം പറഞ്ഞു

No comments