Breaking News

എസ് എസ് എഫ് റമസാൻ പഠനസംഗമങ്ങൾജില്ലയിൽ തുടങ്ങി

വിശുദ്ധ റമസാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് റമസാൻ പഠനക്യാമ്പിന് ജില്ലയിൽ തുടക്കമായി.
കാസർകോട് സ്റ്റുഡന്റ്‌സ് സെന്ററിൽ നടന്ന സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ സഖാഫി, ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഫയാസ് പട്ള, മുർഷിദ് പുളിക്കൂർ, ഖാദർ സഖാഫി, അബ്ദുൽ ബാരി സഖാഫി, ഇർഷാദ് കളത്തൂർ, ജംഷീദ്, ഷാഹിദ് പെട്ടികുണ്ട്, കബീർ ബെജ്ജ, സകരിയ അഹ്സനി,ജുനൈദ് ഹിമമി, ഹാഫിള്‌ അബ്ദുല്ല ഹിമമി, അസീസ് ഉപ്പള തുടങ്ങിയവർ സംസാരിച്ചു.
...........

No comments