Breaking News

മരത്തിൽ നിന്ന് വീണ് മരിച്ച നീലേശ്വരം ചിറപ്പുറത്തെ എൻ.പി.ഇബ്രാഹിമിന്റെ വസതി രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു

കഴിഞ്ഞ ദിവസം മരത്തിൽ നിന്ന് വീണ് മരിച്ച നീലേശ്വരം ചിറപ്പുറത്തെ എൻ.പി.ഇബ്രാഹിമിന്റെ വസതി രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു.
നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഇ. ഷജീർ, കെ.വി.ശശികുമാർ, ഇ. അശ്വതി, സി. വിദ്യാധരൻ, ഇ. അനൂപ്, പി. യൂനസ്, കെ.പി.സുമേഷ് എന്നിവർ എംപിക്കൊപ്പം ഉണ്ടായിരുന്നു.

No comments