Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനം നടപ്പാക്കണം: സിപിഐ നീലേശ്വരം ലോക്കൽ സമ്മേളനം

നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനം നടപ്പാക്കണമെന്ന് സിപിഐ നീലേശ്വരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ലോക്കൽ സെക്രട്ടറിയായി രമേശൻ കാര്യങ്കോടിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എം.വി.ചന്ദ്രനെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു

No comments