Breaking News

ഇന്ത്യൻ ഗില്ലി ദണ്ഡ അസോസിയേഷൻ: കേരളത്തിലെ ഏക പ്രതിനിധി നീലേശ്വരം സ്വദേശി

ഇന്ത്യൻ ദില്ലി ഗണ്ഡ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കേരളത്തിലെ ഏക പ്രതിനിധി നീലേശ്വരം പള്ളിക്കര സ്വദേശി എം മനോജ്.
കായികാധ്യാപകനും പരിശീലകനും കായിക സംഘാടകനുമായ ഇദ്ദേഹം ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറിയും ജില്ലാ കാരംസ് അസോസിയേഷന്റെ തുടക്കം മുതൽ ടൂർണമെന്റ് കോ- ഓർഡിനേറ്ററും ആണ്. 
.............

No comments