കരിന്തളം കീഴ്‌മാല എ എല്‍ പി സ്കൂളിൻ്റെ വാർഷികാഘോഷം നാളെ
കരിന്തളം കീഴ്‌മാല എ എല്‍ പി സ്കൂളിൻ്റെ 73-ാംവാർഷികാഘോഷം നാളെ ഉച്ചയ്ക്ക് മൂന്നു മണി മുതൽ വിവിധ കലാപരിപാടികളുടെ നടക്കും. വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്യും.തുടർന്ന് സ്കൂൾ കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, കക്കോൽ ശ്രീ വിഷ്ണുമൂർത്തി കലാസമിതി ചോയ്യംകോട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവയും അരങ്ങേറും
No comments