ഹൊസ്ദുർഗ് ഉപജില്ലാ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കെ.സാത്വിക ഷാജിക്ക് മൂന്നാം റാങ്ക്.നീലേശ്വരം സെന്റ് ആൻസ് എയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാത്വിക. നീലേശ്വരം പള്ളിക്കരയിലെ ഷാജി ചിറയിലിന്റെയും ശാരിക ഷാജിയുടെയും മകളാണ്.
No comments