Breaking News

നീലേശ്വരം വെടിക്കെട്ട് അപകടം: ആംബുലൻസ് ഡ്രൈവർമാർക്ക് വാടക നൽകി. .

നീലേശ്വരം വെടിക്കെട്ട് അപകടം: ആംബുലൻസ് ഡ്രൈവർമാർക്ക് വാടക നൽകി. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്ഥാനത്ത് കളിയാട്ടത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർമാർ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ വണ്ടിവാടക ശ്രീവത്സം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.

No comments